Art and Aesthetic visit
കലാരൂപങ്ങളുടെ പ്രാധാന്യത്തെയും അതിന്റെ സവിശേഷതകളും വ്യക്തമാക്കാൻ ഉതകുന്ന ഒന്നായിരുന്നു വട്ടിയൂർക്കാവ് ഗുരു ഗോപിനാഥൻ നടന ഗ്രാമത്തിലേക്കുള്ള യാത്ര. ഗുരുഗോപിനാഥൻ ചിട്ടപ്പെടുത്തിയ കലാരൂപത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെയും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു അവിടെ നടന്ന ക്ലാസ്. അറിവിന്റെ ഉന്നമനത്തിനും ഉണർവിനും സഹായകമായ രീതിയിലായിരുന്നു അവിടെയുള്ള കാഴ്ചകൾ. കേരളനടനം എന്ന കലാരൂപത്തെക്കുറിച്ച് പൂർണമായും മനസ്സിലാക്കാൻ ഈ വിസിറ്റിലൂടെ സാധിച്ചു. അനവധി കലാരൂപങ്ങളെ പരിചയപ്പെടുകയും ചെയ്തു.




Comments
Post a Comment