Capacity Building program
വ്യക്തിത്വ വളർച്ചയും ലക്ഷ്യമാക്കുന്ന Capacity Building Program നമ്മിൽ പുതിയ അറിവുകളും കഴിവുകളും വളർത്തെടുക്കാൻ വഴിയൊരുക്കുന്നു. ഞങ്ങൾക്ക് നടന്ന രണ്ട് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന്റെയും മുഖ്യലക്ഷ്യം വ്യക്തികളുടെ സാമർത്ഥ്യം മെച്ചപ്പെടുത്തുകയും, മാറ്റങ്ങൾ നിറഞ്ഞ സമൂഹത്തിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ പ്രാപ്തരാക്കുകയും ചെയ്യുകയാണ്. ആദ്യത്തെ റിസോഴ്സ് പേഴ്സൺ prof. Dr. Maya s - "Teacher competencies for the 21 st century classrooms " എന്ന വിഷയത്തിൽ അതിവിപുലമായ ക്ലാസ് നൽകി. രണ്ടാമത്തെ റിസോഴ്സ് പേഴ്സൺ മനോജ്.ജി ( ഗവൺമെന്റ് ഹൈസെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് അധ്യാപകൻ ) സാർ leadership qualities പറ്റിയാണ് ക്ലാസ്സ് എടുത്തത്. രണ്ട് ക്ലാസുകളിൽ നിന്നും പൂർണ്ണമായ ആശയം ഉൾക്കൊള്ളാൻ സാധിച്ചു.



Comments
Post a Comment